തൃപ്പൂണിത്തുറ: നടന്‍ മണികണ്ഠന്‍ ആചാരിയുടെ മാതാവ് സുന്ദരി അമ്മാള്‍ (70) അന്തരിച്ചു. അന്ത്യം ശനിയാഴ്ച നടന്നു. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് തൃപ്പൂണിത്തുറ പൊതുശ്മശാനത്തില...